SEED News

ഇന്ത്യ സ്നേഹിക്കുന്ന കാലാംജിക്ക് ആദരവുമായി സീഡ് ക്ലബ്

അടൂർ: അന്തരിച്ച മുൻ രാഷ്ട്രപതിയും ഗാന്ധിജി കഴിഞ്ഞാൽ ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ആദരിക്കുന്നതുമായ കാലാംജിക്ക് ആദരവ് സംഘടിപ്പിച്ച ട്രാവൻകൂർ സ്കൂൾ സീഡ് ക്ലബ്. അദ്ദേഹത്തിന്റെ മരണ ദിനത്തിലാണ് ഓര്മ പുതുക്കി ചടങ്ങ്  സംഘടിപ്പിച്ചത്. കുട്ടികൾക്കീന്നും  പ്രിയപ്പെട്ട മുൻ രാഷ്ട്രപിതാവിന് കുട്ടികൾ  സ്നേഹത്തിന്റെ പൂക്കളാൽ ആദരിച്ചു. അദ്ദേഹത്തിന്റെ വചനങ്ങളും അവ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും പല കുഞ്ഞു കൂട്ടുകാരും പങ്കുവച്ചു.സ്വപനം കാണാൻ പഠിപ്പിച്ച അദ്ദേഹത്തിനുള്ള ആധാരമാണ് കുട്ടികൾ സംഘടിപ്പിച്ചത്.   എന്ന് അദ്ദേഹം കുട്ടികൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു എന്നും  സങ്കടം പങ്കുവച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യയുടെ വളർച്ചക്കായുള്ള സ്വപനങ്ങളും തങ്ങളാൽ കഴിയും വിധം നിറവേറ്റുമെന്നും അവർ പ്രതിജയെടുത്തു.

July 29
12:53 2018

Write a Comment

Related News