SEED News

അധ്യാപകർക്ക് ആദരവുമായി സീഡ് ക്ലബ് ഗുരു പൂർണിമ സംഘടിപ്പിച്ചു.


വാര്യാപുരം: ഭവൻസ് സ്കൂളിലെ കുട്ടികൾനെ അധ്യാപകർക്ക് ആധാരം സംഘടിപ്പിച്ചത്. ഗുരു പൂർണിമ ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങായിൽ ഷക്കൂല്ലേ അധ്യാപകരെ കുട്ടികൾ ആദരിച്ചു. അധ്യാപകർ സമൂഹത്തിനും അത് പോലെ കുട്ടികളും ഉണ്ടാക്കിയെടുക്കുന്ന മാറ്റങ്ങൾ വലുതാണെന്ന് അവർ അഭിപ്രായപ്പെട്ടു. കൽ തൊട്ട് വണങ്ങിയും അവരെ പൊന്നാട അണിയിച്ചുമാണ് കുട്ടികൾ ആധാരം സംഘടിപ്പിച്ചത്.

July 29
12:53 2018

Write a Comment

Related News