SEED News

Citizen Awaken program നടത്തി ഭവൻസ് വിദ്യ മന്ദിർ സ്കൂൾ സീഡ് ക്ലബ്.

Image result for what is citizen awaken programവാര്യാപുരം: വളർന്നെ വരുന്ന യുവ തലമുറയെ എല്ലാത്തരത്തിലും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഗ്രാം സംഘടിപ്പിച്ചത്. സ്ട്രെങ്ങ്ത്, ഹാർമണി, എക്സ്പെന്ഷന് എന്നി മൂന്ന് മേഖലകളിൽ കുട്ടികൾ ഈപ്രാപ്തരാക്കുക എന്നലക്ഷ്യത്തോടെയാണ് പരുപാടി സംഘടിപ്പിച്ചത്.സ്കൂൾ കുട്ടികളിലൂടെ മാറ്റം കൊണ്ടുവരാൻ വളരെ പെട്ടന്ന് സാദിക്കും എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. കുട്ടികള്ക്കായി പ്രദശനവും ഉൾപ്പെടുത്തി.

July 29
12:53 2018

Write a Comment

Related News