SEED News

കുട്ടനാടിനൊരു കൈത്താങ്ങുമായി വെട്ടിപ്പുറം ഗവ.എൽ.പി. സ്കൂൾ.

പത്തനംതിട്ട: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ രെക്ഷിക്കുവാനായിട്ടെ തങ്ങൾ കഴിയുംവിധം സഹായത്തെ ഒരുക്കിയിരിക്കുകയാണ് കുഞ്ഞു കുട്ടികൾ. കുഞ്ഞു കായികളിലോട്ട് വലിയ സഹായം എത്തിക്കാൻ ഉള്ള ചെറിയ ശ്രമമാണ് കുട്ടികളുടെ ഭാഗത്തു് നിന്നെ ഉണ്ടായിരിക്കുന്നത്. സോപ്പ്, ബിസ്‌ക്കറ്, റസ്‌ക്, മരുന്നുകൾ,പാൽപ്പൊടി തുടങ്ങി വിവിധ ഈണങ്ങൾ കുട്ടികൾ ശേഹരിച്ച  കൊണ്ടുവന്നു. തങ്ങളാൽ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളിതിൽ പങ്കാളികളായിരിക്കുന്നത്.

July 29
12:53 2018

Write a Comment

Related News