SEED News

പത്തിലക്കറി വിളമ്പി സീഡ് ക്ലബ്ബ്

 
  
ഷൊർണൂർ: കെ.വി.ആർ. ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കി. കർക്കടക മാസത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾ പത്തിലക്കറി തയ്യാറാക്കിയത്. ഉച്ചയൂണിന് എല്ലാ വിദ്യാർഥികൾക്കും ഔഷധമൂല്യമുള്ള പത്തിലക്കറി നൽകി. പ്രധാനാധ്യാപിക എം.എൻ. ഷീലാദേവി, ഇ. രഞ്ജിത്ത്, സീഡ് കോ-ഓർഡിനേറ്റർ എസ്.വി. ജിഷ, കെ.ആർ. ഷീന, ടി.പി. സുമ തുടങ്ങിയവർ നേതൃത്വംനൽകി.

August 23
12:53 2018

Write a Comment

Related News