SEED News

ഇലയുടെ ഔഷധ ഗുണങ്ങൾ തിരിച്ചറിഞ്ഞു അപ്സരയിലെ സീഡ് കുട്ടികൾ


കോളിയടുക്കം :  പഴമയുടെ ആരോഗ്യ സമ്പത്തായിരുന്ന ഇലക്കറികളുടെ മാധുര്യവും ഗുണങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ അപ്സര പബ്ലിക് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇലക്കറിമേള സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ 40 ൽ പ്പരം ഇലക്കറികൾ പ്രദർശിപ്പിച്ചു .മേളയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ ഡോ .അൻവർ അലി നിർവഹിച്ചു .സ്കൂൾ സീഡ് കോർഡിനേറ്റർമാരായ  കെ സതീഷ ,കുഞ്ഞമ്പുനായർ ,കെ രഞ്‌ജിനി എന്നിവർ നേതൃത്വം നൽകി .

August 31
12:53 2018

Write a Comment

Related News