SEED News

പടിയം എ.യു.പി. സ്‌കൂളിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതി തുടങ്ങി



വെട്ടം: കുറ്റിയിൽ പടിയം എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടക്കുന്ന നാട്ടുമാഞ്ചോട്ടിൽ പദ്ധതി കൃഷി ഓഫീസർ ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വസന്തകുമാരി അധ്യക്ഷയായി. അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേന്ദ്രൻ, അനീഷ്, മിനി, കറപ്പൻ, സുരജ എന്നിവർ പങ്കെടുത്തു.

September 01
12:53 2018

Write a Comment

Related News