SEED News

വിദ്യാലയങ്ങളിലേക്കു മടങ്ങുവാൻ സഹായവുമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സീഡ് ക്ലബ്

വിദ്യാലയങ്ങളിലേക്കു മടങ്ങുവാൻ സഹായവുമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സീഡ് ക്ലബ്
പ്രമാടം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും പ്രളയ ബാധിതരായ കുട്ടികള്ക്ക് ആവശ്യമുള്ള  പഠന ഉപകരണങ്ങൾ ശേഹരിച്ച വിതരണം ചെയ്തു. വെള്ളപക്കത്തിൽ എല്ലാം നഷ്ട്ടപെട്ട സ്കൂളിൽ തന്നെ പഠിക്കുന്നതും തോട്ടത്തടുത്തുള്ള എൽ.പി ഷൂലിലെ കുട്ടികളാക്കുമായിട്ടാണ് വിതരണം ചെയ്തത്.  ക്ലബ് അംഗങ്ങൾ അവരുടെ വീടുകളിൽ നിന്നും അതുപോലെ  മുൻവർഷങ്ങളിലെ ക്ലബ് ആക്ടിവിറ്റിയിൽ നിന്നും ലഭിച്ച തുക കൊണ്ടുമാണ് ഇവർ പഠനോപകാരങ്ങൾ വാങ്ങിയത്. സ്കൂൾ മാനേജ്മെന്റും അതുപോലെ തന്നെ അധ്യാപക രെക്ഷകര്ത്താ സംഘടനകളും ഈ ഉദ്യമത്തിൽ പങ്കാളികളായി.  

September 05
12:53 2018

Write a Comment

Related News