SEED News

പ്രളയത്തിൽപെട്ടവർക്കു സഹായത്തിനായി കുടുക്ക പൊട്ടിച്ച സീഡ് ക്ലബ് അംഗങ്ങൾ

പ്രളയത്തിൽപെട്ടവർക്കു സഹായത്തിനായി കുടുക്ക പൊട്ടിച്ച സീഡ് ക്ലബ് അംഗങ്ങൾ 
ഇരവിപേരൂർ: മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥികളാണ് സ്വയം സ്വരുക്കൂട്ടിയ തുക കൊണ്ടേ സ്കൂളിലെ നോൺ ടീച്ചിങ് സ്റ്റാഫിനെ കസേര വാങ്ങി നൽകിയത്. പ്രളയത്തിൽ ജീവനക്കാരിയുടെ വീടിനെ നാശനഷ്ട്ടങ്ങൾ ഉണ്ടായി എന്നെ കേട്ടറിഞ്ഞ വിദ്യാർത്ഥികൾ തങ്ങൾ സ്വരൂപിച്ച തുക കൊണ്ട് 3 കസേരകൾ വാങ്ങി നൽകി മാതൃകയായി. സഹജീവികളോടുള്ആ കരുതലും സ്നേഹവും കുട്ടികളുടെ പ്രവർത്തനത്തിൽ കാണാനായി  എന്നെ സ്കൂൾ  ഹെഡ്മാസ്റ്റർ സാബു  ജോൺ പറഞ്ഞു.  പ്രളയം നാശനഷ്ട്ടങ്ങളിൽ നിന്നെ കര കയറുന്നവർക്ക്  ഈ പ്രവർത്തനം ഒരു ആശ്വാസവുമായി എന്നെ സീഡ് അദ്ധ്യാപിക പറഞ്ഞു. 

September 15
12:53 2018

Write a Comment

Related News