SEED News

ജില്ലാതല പച്ചക്കറി വിത്ത് വിതരണം ഇന്ന്

നെല്ലിക്കുഴി:മാതൃഭൂമി സീഡ് കൃഷി വകുപ്പുമായി സഹകരിച്ചു നടത്തുന്ന വിത്ത് വിതരണത്തിന്റെ ജില്ലാ തല ഉള്ഗഗദാനം ഇന്ന് നെല്ലിക്കുഴി ഗവ.ഹൈ സ്കൂളിൽ രാവിലെ 11 മണിക്ക് കൃഷി വകുപ്പ് പ്രിൻസിപ്പൽ അഗ്രികൽച്ചർ ഓഫീസർ ആഷാ  രവി  നിർവഹിക്കും.ചടങ്ങിൽ മുവാറ്റുപുഴ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് യെൻ .ആഷാ മുഖ്യ പ്രഭാഷണം നടത്തും.ജില്ലയിലെ തിരഞ്ഞെടുത്ത 100 സ്കൂളുകൾക്കാണ് പച്ചക്കറി വിത്ത് വിതരണം ചെയുന്നത് 

October 04
12:53 2018

Write a Comment

Related News