SEED News

ഗാന്ധിജയന്തി ആഘോഷിച്ചു


ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, 
ശുചിത്വ ക്ലബ്ബ് എന്നിവ ചേർന്ന്   നടത്തിയ ശുചീകരണം  
പരുത്തിപ്പുള്ളി: ബമ്മണൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവചേർന്ന് ഗാന്ധിജയന്തി സേവനദിനമായി ആചരിച്ചു. വിദ്യാർഥികൾ സ്കൂളും പരിസരവും വൃത്തിയാക്കുകയും ക്ലാസ്‌മുറികൾ പെയ്ന്റിടിക്കുകയും ചെയ്തു. 
       സമീപത്തെ ക്ഷേത്രപരിസരം, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ എന്നിവിടങ്ങളും വൃത്തിയാക്കി. ക്ഷേത്രമുറ്റത്ത് നാഗലിംഗപുഷ്പ സസ്യവും നട്ടു.

October 05
12:53 2018

Write a Comment

Related News