SEED News

ഞാറ്‌നടീൽ നടത്തി


കുറ്റിയിൽ: കുറ്റിയിൽ എ.യു.പി. സ്കൂളിലെ ലഹരി ക്ലബ്ബിന്റെയും സീഡിന്റെയും നേതൃത്വത്തിൽ ഞാറ്‌ നടീൽ നടത്തി. കാർഷിക സംസ്കൃതി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. 
ഹരിതസേന കോ-ഓർഡിനേറ്റർമാരായ വി. മിനി, ലിജിൽ എന്നിവർ നേതൃത്വം നൽകി.

October 06
12:53 2018

Write a Comment

Related News