SEED News

ഗാന്ധിജിയും ചർക്കയുമായി സീഡ് വിദ്യാർത്ഥികളുടെ ഗാന്ധിജയന്തി ആഘോഷം


 
 മാന്യ : മാന്യ ജ്ഞാനോദയ എ എസ് ബി സ്കൂളിലെ ഗാന്ധിജയന്തി ആഘോഷവും ഗാന്ധി അനുസ്മരണവും പ്രഥമാധ്യാപകൻ ഗോവിന്ദൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.
  ഗാന്ധിജിയും ചർക്കയും ദൃഷ്യാവിഷ്കാരം കുട്ടികളിൽ ഗാന്ധിജിയെ കുറിച്ച് കൂടുതൽ  അറിയാൻ പ്രേരകമായി. ഗാന്ധി ചിത്രത്തിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. സ്റ്റാഫ് സെക്രട്ടറി രജു എസ് എസ് , പി.ടി.എ.പ്രസിഡണ്ട് സതീശ, സീഡ് കോ ഓർഡിനേറ്റർ പി.വി പ്രദീപൻ, എം ആശാ കിരൺ, എം.പ്രേമ എന്നിവർ പരിപാടിക്ക് നേതൃത്യം കൊടുത്തു.

October 06
12:53 2018

Write a Comment

Related News