വന്യജീവി വാരാചരണം നടത്തി
കൂറ്റനാട്: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് വന്യജീവി വാരാചരണത്തിന്‍റെ ഭാഗമായി പോസ്റ്റർ രചനാമത്സരം നടത്തി. കാടിനെയും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ചായിരുന്നു പോസ്റ്റർ രചന. മത്സരത്തിന് സീഡ് അധ്യാപകനായ എം.സി. മനോജ്, എം.എൻ. അക്രം, യു. സരത് എന്നിവർ നേതൃത്വം നൽകി.
October 17
12:53
2018