SEED News

കളറിംഗ് ഫെസ്റ്റ് നടത്തി

ജീവാ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എ എം എൽ പി സ്കൂൾ എഴുവന്തല ഈസ്റ്റിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് കളറിംഗ് ഫെസ്റ്റ് നടത്തി. പരിപാടി ഉദ്ഘാടനം ചെയ്തത് ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി വസന്തയാണ്. SS G കൺവീനർ കെ ബി രാജൻ സ്വാഗതവും MPTA പ്രസിഡൻറ് ശ്രീമതി സുമ പി ടി എ പ്രസിഡന്റ് പി.സൈതലവി പ്രോഗ്രാം കൺവീനർ മുഹമ്മദ് അക്ബർ എന്നിവർ സംസാരിച്ചു. പങ്കെടുത്ത മുഴവൻ കുട്ടികൾക്കും വല്ലുപ്പുഴ സ്റ്റിൽസ് സ്പോൺസർ ചെയ്ത മെമ റോ വിതരണം ചെയ്തു

October 19
12:53 2018

Write a Comment

Related News