അധ്യാപകരും വിദ്യാർത്ഥികളും ഒന്നുചേർന്ന് സ്കൂളിനെ പുത്തനാക്കി.
തിരുമൂലപുരം: പഠിക്കുന്ന സ്കൂളിന്റെ വൃത്തി അവിടെയുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരെയും ഒരു പോലെ സ്വാധിനിക്കും എന്നെ തിരിച്ചറിവാണ് കുട്ടികളെ തങ്ങളുടെ സ്കൂളിലെ ഏറ്റവും മികച്ചതാക്കാൻ മുന്നിട്ടിറങ്ങിയത്. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും കുട്ടികൾ വൃത്തിയാക്കി. കുട്ടികളുടെ കൂടെ അധ്യാപകരും ചേർന്നപ്പോൾ കുട്ടികൾക്ക് അതൊരു ആഘോഷമായി മാറി. അതോടൊപ്പം തങ്ങളുടെ സ്കൂളിലെ ഇനിമുതൽ വൃത്തിയായി സ്ഊക്ഷിക്കും എന്നും അവർ പ്രതിജ്ഞ ചെയ്തു.
November 02
12:53
2018