SEED News

മാതൃഭൂമി സീഡ് റവന്യൂ ജില്ലാതല പുരസ്കാര സമർപ്പണം ഇന്ന്

ആലപ്പുഴ: മാതൃഭൂമി സീഡ് റവന്യൂ ജില്ലാതല പുരസ്കാര സമർപ്പണം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് വാടയ്ക്കൽ അംബേദ്ക്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ കൃഷ്ണതേജ മുഖ്യാതിഥിയായിരിക്കും. 2017-‘18 അധ്യയന വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളുകൾക്കാണ് പുരസ്കാരം നൽകുന്നത്. 

December 10
12:53 2018

Write a Comment

Related News