SEED News

സ്കൂൾ പച്ചക്കറി തോട്ടം നിർമ്മാണം.

സ്കൂൾ പച്ചക്കറി തോട്ടം നിർമ്മാണം.
തലയോലപ്പറമ്പ്: മാതൃഭുമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് വി.എം.ബി.എസ്.ജി.വി.എച്.എസ്.എസ് സ്കൂളിലെ കുട്ടികൾ വിവാഹദ പച്ചക്കറികളുടെ തൈകൾ സ്വയം നട്ടുവളർത്തി പച്ചക്കറി തോട്ടം നിർമ്മാണം ആരംഭിച്ചത്. വളവും വളക്കൂറുള്ള മണ്ണും സംയോജിപിച്ച ആധുനിക രീതിയിലാണ് കുട്ടികൾ വിത്തുകൾ മുളപ്പിച്ചത്. കുറച്ചു  മണ്ണിൽ കൂടുതൽ ശക്തിയുള്ള തൈകൾ മുളപ്പിച്ച നടൻ കുട്ടികൾക്കായി.  വിവിധ പച്ചക്കറികളുടെ തൈകളാണ് എങ്ങനെ കുട്ടികൾ വികസിപ്പിച്ചത്. സ്കൂൾ പച്ചക്കറി തോട്ടം നിർമാണത്തോടൊപ്പം ആവശ്യമുള്ള കുട്ടികൾക്കെ തൈകൾ മുളപ്പിച്ച നൽകാനും കുട്ടികൾ ശ്രമിക്കുന്നു,.

December 28
12:53 2018

Write a Comment

Related News