'സീഡ്' ആശംസാ കാർഡൊരുക്കി കുരുന്നുകൾ
പെരുമ്പിള്ളിച്ചിറ: പച്ചക്കറിവിത്തുകൾ കൊണ്ട് ബഹുവർണ്ണ ആശംസാ കാർഡൊ അക്കി പെരുമ്പിള്ളിച്ചിറ സെന്റ്.ജോസഫ്സ് യു.പി.സ്കൂൾ .സ്കൂളിലെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിത്തു കാർഡ് നിർമ്മിച്ചത്. ഇവ കുട്ടികൾ പരസ്പരം കാർഡുകൾ കൈമാറുകയും കേക്ക് വിതരണം ചെയ്തു.
ക്രിസ്തുമസ് ആഘോഷം സ്കൂൾ മാനേജർ ഫാ. തോമസ് വട്ടത്തോട്ടത്തിൽ,ആന്റണി കണ്ടിരിക്കൽ, ഹെഡ്മാസ്റ്റർ ബെന്നി പി.ജെ എന്നിവർ പങ്കെടുത്തു.
January 04
12:53
2019