SEED News

സീഡ് വിദ്യാർഥികൾ പാടം സന്ദർശിച്ചു

ഒറവംപുറം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒറവംപുറം ജി.എം.യു.പി. സ്കൂൾ വിദ്യാർഥികൾ നെൽപ്പാടം സന്ദർശിച്ചു. ആറാംക്ലാസ്സിലെ ഇംഗ്ലീഷ്, മലയാളം പാഠഭാഗങ്ങളുടെ ഭാഗമായാണ് സന്ദർശനം. 
വടക്കെപുറം ഇസ്മായിലിന്റെ നെൽപ്പാടത്താണ് വിദ്യാർഥികളെത്തിയത്. അധ്യാപകരായ ബഷീർ, സിജി, റീജ എന്നിവർ നേതൃത്വംനൽകി. 

January 05
12:53 2019

Write a Comment

Related News