ടാബ് നൽകി
മേഴ്സി കോളേജ് വിദ്യാർഥിനി ദീപയ്ക്ക് ടാബ് കൈമാറുന്നു
പാലക്കാട്: മേഴ്സി കോളേജിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാബ് വിതരണം ചെയ്തു. വടക്കഞ്ചേരി മലബാർറോട്ടറി ക്ലബ്ബ് മുഖാന്തരം മലബാർ ഇന്റീരിയേഴ്സാണ് ടാബ് സ്പോൺസർ ചെയ്തത്. കാഴ്ചപരിമിതിയുള്ള വിദ്യാർഥിനി രമ്യയ്ക്കാണ് പഠനത്തിന് സൗകര്യപ്പെടുന്നവിധം ടാബ് നൽകിയത്. പ്രിൻസിപ്പൽ ഡോ. സി. ലില്ലി, പി.വി. സുരേഷ്, പ്രജിത്ത്, ഡോ. ലിജി, ദീപ എന്നിവർ പങ്കെടുത്തു.
January 09
12:53
2019