നേത്രപരിശോധനാ ക്യാമ്പ്
എഴുവന്തല: എ.എം.എൽ.പി. സ്കൂളിലെ ജീവാ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയുടെ സെയിൻസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. രക്ഷിതാക്കൾ പങ്കെടുത്തു. പി.ടി.എ.പ്രസിഡന്റ് പി. സൈതലവി ഉദ്‌ഘാടനം ചെയ്തു. എം.പി..ടി.എ. പ്രസിഡന്റ് സുമ അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപകൻ ബാബു സ്വാഗതവും സീഡ് കോ-ഓർഡിനേറ്റർ അജിത് നന്ദിയും പറഞ്ഞു.
January 18
12:53
2019