കഴിക്കാം ഇലകൾ
ഇലകൾകൊണ്ട് വിഭവമേളയൊരുക്കി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി.സ്കൂൾ സീഡ് ക്ലബ്, ഇലക്കറികളുടെ പ്രാധാന്യം വിദ്യാർഥികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സീഡ് ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ നേതൃത്വം നൽകി.
February 09
12:53
2019