നല്ല വായു,നല്ല പരിസ്ഥിതി
പരിതസ്ഥിതികളുടെ തടവുകാരനാണ് മനുഷ്യൻ എന്ന പറച്ചിലിനെ മറികടക്കുന്ന ചിലർ നമുക്കിടയിലുണ്ട്. എല്ലാ പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് ഇവർ നേരിടുന്നു. ചുറ്റുപാടുകളെ സ്‌നേഹിക്കുന്നു, സ്വന്തം പരിമിതികളോടെന്നപോലെ പരിസ്ഥിതി നാശത്തിനെതിരേയും ഇവർ പോരാടുന്നു. നമ്മുടെ വെള്ളവും വായുവും ആകാശവും മലിനമാകാതിരിക്കാൻ ജാഗ്രതയോടെയിരിക്കുന്നു. സീഡിന്റെ 11-ാം വർഷത്തിൽ വായുമലിനീകരണത്തിനെതിരേ
ബോധവത്കരണവുമായി ഇവരുണ്ട്....
ആലപ്പുഴ ജില്ലാതല ഉദ്ഘാടന പരിപാടിയിൽ പരിസ്ഥിതി സന്ദേശവുമായി അമ്പാടി സത്യൻ.
June 07
12:53
2019