സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു
കാലിച്ചാനടുക്കം ഗവ: ഹൈസ്ക്കൂളിലെ ഈ വർഷത്തെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഞാവൽ മരത്തൈ നട്ടു കൊണ്ട് സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ ജയചന്ദ്രൻ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. പദ്മനാഭൻ , സീനിയർ അസിസ്റ്റൻറ് എം.വി. ആശ,, സീഡ് കോർഡിനേറ്റർ പി.വിജയകൃഷ്ണൻ, കെ സന്തോഷ് ഓഫീസ് സ്റ്റാഫ് കെ. രവി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Attachments area
June 15
12:53
2019