സീഡ് പെന്‍ വിതരണം ചെയ്തു
ചാവക്കാട്: ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ച് മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളില്‍ സീഡ് പെന്‍ വിതരണം ചെയ്തു. മലര്‍വാടി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് പേനകള്‍ സൗജന്യമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത്. പ്രധാനാധ്യാപിക കെ.ഒ. സിമി ഉദ്ഘാടനം ചെയ്തു.സുധീഷ് ചന്ദ്രന്‍, പ്രസാദ് വാക, എം.ബി.അഷറഫ്, മഹേഷ് മോഹന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
June 19
12:53
2019