SEED News

കർക്കിടക ഭക്ഷ്യമേള സംഘടിപ്പിച്ചു

നടക്കാവ് ഗവണ്മെന്റ് ഗര്ലസ് ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്സയൻസ് ക്ലബ്നസ്സ് സംയുക്താഭിമുഖ്യത്തിൽകർക്കടകം ഭക്ഷ്യമേളയും ചക്കമഹോത്സവും സംഘടിപിച്ചു.ചക്കകൊണ്ടേ വിത്യസ്തതരം പുഴുക്കുകളും നടൻ പലഹാരങ്ങളുംപായസങ്ങളും തയാറാക്കി പ്രദർശനവും വില്പനയും നടത്തികർക്കടക മാസത്തിലെ ഔഷധക്കഞ്ഞിയും വിത്യസ്തതരം പരമ്പരാഗതഭക്ഷണങ്ങളും മേളയുടെ ആകർഷണമായിചക്കപുഴക്കു മുതൽ ചക്കകൊണ്ടുള്ള കേക്ക് വരെ മേളയിലുണ്ടായിരുന്നു.

പ്രിൻസിപ്പൽ കെ.ബാബു ഉദ്ഘടാനം ചെയ്തു.ഹെഡ്മാസ്റ്റർ എം.ജയകൃഷ്ണൻ,സീഡ് കോർഡിൻറ്റർ ഗീത നായർ,സയൻസ് ക്ലബ്കൺവീനർ ആർ.ഗീത,പി.ടി. പ്രസിഡന്റ് കെ.രതീഷ് എന്നിവർ നേതിര്ത്വം നൽകി

July 18
12:53 2019

Write a Comment

Related News