മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി
തിരുവാകുളം:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭവൻസ് മുൻഷി വിദ്യാശ്രമത്തിൽ മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി.പരിപാടിയുടെ ഭാഗമായി തിരുവഗുലം സ്കൂൾ മുതൽ കരിങ്ങാച്ചിറ ജംഗ്ഷൻ വരെയാണ് പ്ലക്കാർഡുകൾ എന്തി സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികൾ റാലി സംഘടിപ്പിച്ചത് . റാലിയുടെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ സ്കൂൾ പ്രദനാദ്ധ്യാപിക സുജാത നബിയാർ ചൊല്ലി കൊടുത്തു.സീഡ് ക്ലബ് കോർഡിനേറ്റർ സിനി മറ്റു അദ്ധ്യാപകർ എന്നിവർ റാലിയിൽ പങ്കെടുത്തു
August 10
12:53
2019