SEED News

തെങ്ങിന് സ്നേഹച്ചങ്ങല തീർത്ത് വിദ്യാർഥികൾ

വടകര: നാളികേരദിനത്തിൽ വൈക്കിലശ്ശേരി യു.പി സ്കൂൾ സീഡ് ക്ലബ്ബ് ‘തെങ്ങിനെ സ്നേഹിക്കാം, കേര നന്മ വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി തെങ്ങുകൾക്ക് സ്നേഹ്‌ച്ചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു.

കേരകർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സർവേ നടത്താനും തീരുമാനിച്ചു. സിദ്ധാർഥ്‌, സൻജയ്, അഫ്നാസ് എന്നിവർ സംസാരിച്ചു.

September 03
12:53 2019

Write a Comment

Related News