SEED News

ഹിരോഷിമാ ദിനം ആചരിച്ചു

ഹിരോഷിമാദിനത്തോടനുബന്ധിച്ച് നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.
അധ്യാപകരും കുട്ടികളുംകൂടി യുദ്ധവിരുദ്ധ സന്ദേശമെഴുതിയ കൂറ്റൻകൊക്ക് നിർമിച്ചു. മുൻ പ്രഥമാധ്യാപകൻ പി.പി.അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രഥമാധ്യാപിക വി.സ്മിത, സജീവൻ, കെ.എം.പി.അഷ്റഫ്, അഞ്ജുഷ, ഒ.കെ.റിജി, ഐശ്വര്യ, റോശിനി, റജിൽ എന്നിവർ സംസാരിച്ചു.

September 14
12:53 2019

Write a Comment

Related News