SEED News

പച്ചക്കറിത്തൈകൾ നൽകി

ചെമ്പിലോട് പഞ്ചായത്തിലെ ആറ് അങ്കണവാടികളിൽ ജൈവ പച്ചക്കറിക്കൃഷി വ്യാപിപ്പിച്ച് 
മുതുകുറ്റി യു.പി. സ്കൂളിലെ സീഡംഗങ്ങൾ.  
മുതുകുറ്റി, ഇരിവേരി, ചെമ്പിലോട് മൊട്ട, പാനേരിച്ചാൽ, തലവിൽ, കോളോത്തുംചാൽ എന്നീ അങ്കണവാടികളിലേക്ക് ഗ്രോ ബാഗുകളിൽ പച്ചക്കറിത്തൈ നൽകി. വാർഡംഗം കെ.ഷൈമ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ എം.പി.രാജീവൻ അധ്യക്ഷനായി. പി.ആർ.ശ്രീജ, പി.പ്രമീള, 
കെ.പി. രതി, ടി.വി.സെയ്ഫുദ്ദീൻ എന്നിവർ സംസാരിച്ചു.

October 31
12:53 2019

Write a Comment

Related News