SEED News

പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

മങ്കര: വെസ്റ്റ് ബേസിക് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി സ്കൂളിലും പരിസരത്തുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. നാല് ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. ഇത് മങ്കര ഗ്രാമപ്പഞ്ചായത്ത്‌ പ്രതിനിധികളെ ഏല്പിച്ചു.

സീഡ് ക്ലബ്ബ് അംഗങ്ങൾ, സീഡ് കോ-ഓർഡിനേറ്റർ കെ.പി. കൃഷ്ണനുണ്ണി, പ്രധാനാധ്യാപിക എൻ.വി. ഇന്ദിര, ബിന്ദു, അംബിക എന്നിവർ നേതൃത്വം നൽകി.

November 15
12:53 2019

Write a Comment

Related News