SEED News

സീഡംഗങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി

കോടഞ്ചേരിമൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം നൽകി. ദുരന്തസ്ഥലങ്ങളിൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. വിജയൻ, ഓഫീസർമാരായ അബ്ദുൾ നാസർ, റാഷിദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.വൈസ് പ്രിൻസിപ്പൽ കെ. ജസിത, സീഡംഗങ്ങളായ എൽദോസ് എൽദോ, എം.എസ്. ഐശ്വര്യ, സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ മുക്കത്തെ അഗ്നിരക്ഷാനിലയത്തിലെത്തിയത്.

December 06
12:53 2019

Write a Comment

Related News