SEED News

ഞാറുനടീൽ ഉത്സവം നടത്തി

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂളവള്ളിയിൽ ഞാറുനടീൽ ഉത്സവം നടത്തി. പ്രിൻസിപ്പൽ ഫാ.റെജി കോലാനിക്കൽ ഉദ്ഘാടനം ചെയ്തു.സീഡംഗമായ ഇന്ദു സിബിയുടെ പാടത്താണ് വിദ്യാർഥികൾ വിത്തെറിഞ്ഞത്. സീഡംഗങ്ങളായ കെ. ജോയൽ, വിപിൻ, ഇന്ദു സിബി, അധ്യാപകരായ മെറിൻ എബ്രാഹം, കെ. ജസിത, അനീന സ്റ്റാൻലി, മേരിക്കുട്ടി പി.എസ്. എന്നിവർ നേതൃത്വംനൽകി.

December 09
12:53 2019

Write a Comment