SEED News

പുതുവത്സരത്തിനു സമ്മാനമായി ആയിരത്തി അഞ്ഞൂറ് പേപ്പർ പേനകൾ



കുറ്റൂർ : ക്രിസ്തുമസ് പുതുവത്സര സമ്മാനമായി ആയിരത്തി അഞ്ഞൂറ് പേപ്പർ പേനകൾ നിർമിച്ച് കുറ്റൂർ സി.എം.ജി എച്ച്.എസ് .എസിൽ സീഡ് ക്ലബ് അംഗങ്ങൾ.ഇവ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിവിധ സ്ഥാപനങ്ങളിലും വിതരണം ചെയ്യും.പരിപാടി  സ്കൂൾ എച്ച്.എം. വി.സി.മുരളീധരൻ ഉത്‌ഘാടനം നിർവഹിച്ചു.അദ്ധ്യാപകരായ ദേവി,ജെയിൻ ആൻസി എന്നിവർ സംസാരിച്ചു.. സീഡ് കോർഡിനേറ്റർ ടി.സുമംഗല പരിപാടികൾക്ക് നേതൃത്വം നൽകി.

ചിത്രം : സി.എം.ജി എച്ച്.എസ് .എസിൽ സീഡ് ക്ലബ്  അംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുമായി 

December 09
12:53 2019

Write a Comment

Related News