SEED News

ആര്യനാട് എൽ.പി.എസിൽഭിന്നശേഷി ദിനാചരണം

ആര്യനാട്: ലോക ഭിന്നശേഷിദിന വാരാചരണത്തോടനുബന്ധിച്ച് ആര്യനാട് ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പോളിയോ വൈകല്യങ്ങളെ അതിജീവിച്ച ഭിന്നശേഷി കലാകാരനായ ആര്യനാട് ഹരിശ്രീ ഹരിയെ ആദരിച്ചു. പ്രഥമാധ്യാപിക സനൂബബീവി, അധ്യാപികമാരായ ബീന എസ്.എൻ., പുഷ്പചന്ദ്ര സി., ഇന്ദു എന്നിവർ സംസാരിച്ചു.

December 09
12:53 2019

Write a Comment