SEED News

ഭക്ഷ്യമേളയൊരുക്കി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

അത്തോളിരുചിയേറും നാടൻവിഭവങ്ങളുമായി അത്തോളി എടക്കര കൊളക്കാട് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.ജൈവപച്ചക്കറികൾ ഉപയോഗിച്ചാണ് ഭക്ഷണമുണ്ടാക്കിയത്. ആഹാരശീലങ്ങളെപ്പറ്റിയും ഭക്ഷണത്തിനുമുമ്പും ശേഷവും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റിയും വി.കെ. ഷിമ്മി വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ബി. മുരളി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക വി.കെ. ഷീല, കെ.പി. അനുഷ, കെ.ഐ. നാരായണൻ, വി.ഡി. നമിത, സീഡ് കോ-ഓർഡിനേറ്റർ കെ.കെ. ധനുഷ എന്നിവർ നേതൃത്വം നൽകി

December 13
12:53 2019

Write a Comment

Related News