SEED News

വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

പയ്യോളി: ‘അറിയാം സർക്കാർസേവനങ്ങൾ’ പദ്ധതിയുടെ ഭാഗമായി മേലടി ജി.എഫ്.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പയ്യോളി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എ.എസ്.ഐ. പി. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. പ്രവീൺ കുമാർ എന്നിവർ വിദ്യാർഥികളുമായി സംസാരിച്ചു. അധ്യാപകരായ സുരേഷ് കുമാർ എം.സി., നയീമ കെ., റോഷ്‌നി കെ.കെ. എന്നിവർ നേതൃത്വംനൽകി.


January 21
12:53 2020

Write a Comment

Related News