SEED News

മാതൃഭൂമി സീഡ് അവാർഡ് ജേതാക്കൾ 2019-2020 ആലപ്പുഴ

ആലപ്പുഴ: 2019-20 വർഷത്തെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്കരം മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ താമരക്കുളം വിജ്ഞാനവിലാസിനി ഹയർ സെക്കൻഡറി (വി.വി.എച്ച്.എസ്.എസ്.) സ്കൂളിന്. മറ്റ്‌ പുരസ്കാരങ്ങൾ ചുവടെ:

ആലപ്പുഴ  വിദ്യാഭ്യാസജില്ല 

ഹരിതവിദ്യാലയം പുരസ്കാരം
ഒന്നാംസമ്മാനം സെയ്‌ന്റ്  ലൂർദുമേരി യു.പി.സ്‌കൂൾ, വാടയ്ക്കൽ.  രണ്ടാംസമ്മാനം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വീയപുരം.  മൂന്നാംസമ്മാനം ടൈനി ടോട്‌സ് ജൂനിയർ സ്‌കൂൾ,   തോണ്ടൻകുളങ്ങര
ഹരിതജ്യോതി പുരസ്കാരം
1.എസ്.ഡി.വി. ഗേൾസ് എച്ച്.എസ്., ആലപ്പുഴ  2.എസ്.ഡി.വി. ഗവ. യു.പി. സ്‌കൂൾ, നീർക്കുന്നം.   3.ഗവ. യു.പി.എസ്., കാർത്തികപ്പള്ളി. 4. ഗവ. യു.പി.എസ്., വെള്ളംകുളങ്ങര  5. ഗവ. യു.പി.എസ്., കളർകോട്  6.ആര്യാട് സി.എം.എസ്. എൽ.പി.എസ്., കൊമ്മാടി
 ബെസ്റ്റ് ടീച്ചർ  കോ-ഓർഡിനേറ്റർ -  ജയന്തി.വി.- എസ്.ഡി.വി. ഗേൾസ് എച്ച്.എസ്., ആലപ്പുഴ.
ജെം ഓഫ് സീഡ് - എബിൻരാജ് - യു.പി.എസ്, പുന്നപ്ര

കുട്ടനാട്  വിദ്യാഭ്യാസജില്ല 

 ഹരിതവിദ്യാലയം പുരസ്കാരം   
ഒന്നാംസമ്മാനം ടി.എസ്.എസ്. ഗവ. യു.പി.സ്‌കൂൾ, തകഴി രണ്ടാംസമ്മാനം  ടി.എം.ടി. ഹൈസ്കൂൾ, തലവടി മൂന്നാം സമ്മാനം ഗവ. ഹൈസ്കൂൾ, കുപ്പപ്പുറം.
  ഹരിതജ്യോതി പുരസ്കാരം
1.സെയ്‌ൻറ് മേരീസ് എൽ.പി.എസ്., എടത്വാ.  2. എ.ടി.ജി.വി.എച്ച്.എസ്.എസ്., മങ്കൊമ്പ്. 
3. ബി.ബി.എം.എച്ച്.എസ്., വൈശ്യംഭാഗം 4.ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്., കൈനകരി. 5. ജി.എൽ.പി.എസ്., ചെത്തിപ്പുരയ്ക്കൽ  6.സെയ്‌ൻറ്്‌ ആൻറണീസ് എൽ.പി.എസ്., തായംങ്കരി. 
  ബെസ്റ്റ് ടീച്ചർ  കോ-ഓർഡിനേറ്റർ - പൊന്നമ്മ എ. -ബി.ബി.എം.എച്ച്.എസ്., വൈശ്യംഭാഗം
ജെം ഓഫ് സീഡ് - ജലിൻ ജയൻ-സെയ്‌ൻറ്്‌ മേരീസ് എൽ.പി.എസ്,എടത്വാ.

മാവേലിക്കര വിദ്യാഭ്യാസജില്ല 

 ഹരിതവിദ്യാലയം പുരസ്കാരം
ഒന്നാംസമ്മാനം 1. സി.ബി.എം. എച്ച്.എസ്.എസ്., നൂറനാട്  രണ്ടാംസമ്മാനം 2. ഡി.ബി.എച്ച്.എസ്.എസ്., ചെറിയനാട്  മൂന്നാംസമ്മാനം 3.ഗവ. യു.പി.സ്‌കൂൾ, പേരിശ്ശേരി
    ഹരിതജ്യോതി പുരസ്കാരം
1.എസ്.വി.എച്ച്.എസ്.എസ്,  പാണ്ടനാട്  2.ജവാഹർ നവോദയ വിദ്യാലയ, ചെന്നിത്തല.  3.ഹോളി ഇൻഫന്റ് ജീസസ് യു.പി. സ്കൂൾ, ഉളുന്തി. 4. ശ്രീ ഭൂവനേശ്വരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, മാന്നാർ.  5.സെയ്‌ന്റ് മേരീസ് എൽ.പി.എസ്., ചാരുംമൂട്. 6. കെ.കെ.എം. ജി.വി.എച്ച്.എസ്.എസ്., എലിപ്പക്കുളം.
   ബെസ്റ്റ് ടീച്ചർ  കോ-ഓർഡിനേറ്റർ  - ആർ.സിനി -  സി.ബി.എം. എച്ച്.എസ്.എസ്., നൂറനാട്. 
  ജെം ഓഫ് സീഡ്   - കെ.എം.ഗിൽ-ഡി.ബി.എച്ച്. എസ്.എസ്., ചെറിയനാട്.

ചേർത്തല  വിദ്യാഭ്യാസജില്ല 

ഹരിതവിദ്യാലയം പുരസ്കാരം
ഒന്നാംസമ്മാനം 1.കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ  രണ്ടാംസമ്മാനം 2. എം.ഡി.യു.പി. സ്‌കൂൾ, നടുഭാഗം  മൂന്നാംസമ്മാനം 3.ഗവ. യു.പി. സ്‌കൂൾ, തമ്പകച്ചുവട്
 ഹരിതജ്യോതി പുരസ്കാരം
1.ഗവ.യു.പി.എസ്., ഉഴുവ. 2. ഗവ.ഡി.വി.എച്ച്.എസ്. എസ്., ചാരമംഗലം. 3. ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി.എസ്., കായിപ്പുറം. 4.ഗവ.യു.പി.എസ്., ഓടമ്പള്ളി  5.സെയ്‌ന്റ് തെരേസാസ് എച്ച്.എസ്. ,മണപ്പുറം 6.ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ, കാട്ടൂർ.
ബെസ്റ്റ് ടീച്ചർ  കോ-ഓർഡിനേറ്റർ - ലിസി കെ.ടി.-  എം.എ.എം എൽ.പി.എസ്., പാണാവള്ളി
  ജെം ഓഫ് സീഡ്   - ഹരിഗോവിന്ദ് എം- ഗവ. യു.പി.എസ്., ഉഴുവ.
ഹരിതമുകുളം പുരസ്കാരം (എൽ.പി. വിഭാഗം)
1. ഗവ.എൽ.പി.എസ്., വെളിയനാട്   2. ഗവ. എൽ.പി.എസ്., കടക്കരപ്പള്ളി. 
  പ്രോത്സാഹന സമ്മാനം      
1.എം.എ.എം.എൽ.പി.എസ്., പാണാവള്ളി   2.ഗവ. എൽ.പി.എസ്., കൊട്ടാരം
3.ഗവ. ടി.ഡി.എൽ.പി.എസ്., തുറവൂർ 
സീഡ്  ചലഞ്ച്  സംസ്ഥാനതലം ഒന്നാംസമ്മാനം 
 ഗവ.യു.പി.സ്‌കൂൾ, പേരിശ്ശേരി
ജില്ലാതല പുരസ്കാരം -  ടി.എസ്. എസ്. ഗവ. യു.പി.സ്‌കൂൾ, തകഴി
പഠിക്കാം പ്രാദേശിക  പരിസ്ഥിതിപ്രശ്നങ്ങൾ 
സംസ്ഥാനതലം 
രണ്ടാംസമ്മാനം  - സി.ബി.എം. എച്ച്.എസ്.എസ്., നൂറനാട്  

 ജില്ലാതല പുരസ്കാരം
 1. എ.ബി.വി.എച്ച്.എസ്.എസ്., മുഹമ്മ.
സ്കൂൾതോട്ടം മത്സരം ജില്ലാതല പുരസ്കാരം 1. യു.പി. വിഭാഗം, കണിച്ചുകുളങ്ങര  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.
സീഡ് റിപ്പോർട്ടർ - സി.എസ്.ആരോമൽ-ഗവ. ഹൈസ്കൂൾ, കുപ്പപ്പുറം 

റവന്യൂ ജില്ലയിലെ മികച്ച സ്കൂളിന് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം

 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങിയതാണ് പുരസ്കാരം. വിദ്യാഭ്യാസജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ വിദ്യാലയങ്ങൾക്ക് യഥാക്രമം 15,000 10,000 5,000  രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. വിദ്യാഭ്യാസ ജില്ലാതലത്തിൽ ഹരിതജ്യോതി പുരസ്കാരം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്ക് പ്രശംസാപത്രവും ലഭിക്കും.
എൽ.പി.വിഭാഗത്തിൽ ഹരിതമുകുളം പുരസ്കാരം കരസ്ഥമാക്കിയ രണ്ട് വിദ്യാലയങ്ങൾക്ക് 5,000 രൂപയും പ്രോത്സാഹന സമ്മാനത്തിൻ അർഹമായവർക്ക് സർട്ടിഫിക്കറ്റും നൽകും.
സീഡ് ചലഞ്ച്  മത്സരം സംസ്ഥാനതല ഒന്നാംസമ്മാനം നേടിയ സ്കൂളിന്  10,000 രൂപയും  സർട്ടിഫിക്കറ്റും ട്രോഫിയും,  ജില്ലാതല വിജയിക്ക് പ്രശംസാപത്രവും ലഭിക്കും.
പഠിക്കാം പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ മത്സരം സംസ്ഥാനതലം രണ്ടാം സ്ഥാനം നേടിയ സ്കൂളിന്  6,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും, ജില്ലാതല വിജയിക്ക് പ്രശംസാപത്രവും ലഭിക്കും. സ്കൂൾതോട്ടം മത്സരം ജില്ലാതല വിജയികൾക്ക് പ്രശംസാപത്രം ലഭിക്കും.
വിദ്യാഭ്യാസജില്ലാതലത്തിൽ മികച്ച സീഡ്  അധ്യാപക കോ-ഒർഡിനേറ്റർക്ക്  5,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിക്കും. സീഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മികവുകാട്ടിയ ജെം ഓഫ് സീഡിന് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും മികച്ച സീഡ് റിപ്പോർട്ടർക്ക് ബെസ്റ്റ് റിപ്പോർട്ടർ പുരസ്കാരം പ്രശസ്തിപത്രം ലഭിക്കും.

March 06
12:53 2020

Write a Comment

Related News