SEED News

പറവകൾക്ക് കുടിനീർ

അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂൾ സഹ്യാദ്രി സീഡ് ക്ലബ്ബ് പറവകൾക്ക് കുടിനീർ ഒരുക്കി.

മൺചട്ടികൾ, ചിരട്ടകൾ എന്നിവ ഉപയോഗിച്ചാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസരങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും പറവകൾക്ക് കുടിനീർ ഒരുക്കിയത്. പരിപാടിക്ക് പ്രധാനാധ്യാപിക കെ. സരള, സീഡ് കോ-ഓർഡിനേറ്റർ ഇ. സുരേന്ദ്രൻ, മറ്റ്‌ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

March 12
12:53 2020

Write a Comment

Related News