environmental News

തൂവെള്ള നിറത്തിലുള്ള അണ്ണാൻ

കോഴിക്കോട് കണ്ണാടിക്കൽ തെക്കേകുറുങ്ങോട്ട് നീനാലയത്തിൽ സോമന്റെ വീട്ടുപരിസരത്തു കണ്ടെത്തിയ തൂവെള്ള നിറത്തിലുള്ള അണ്ണാൻ. നിറം നൽകുന്ന മെലാനിൻ എന്ന വർണകത്തിന്റെ കുറവുമൂലമാണ് ജീവികളുടെ ശരീരം വെള്ളയാവുന്ന അപൂർവ പ്രതിഭാസം (അൽബിനൊ) ഉണ്ടാവുന്നതെന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ ശാസ്ത്രജ്ഞൻ ജാഫർ പാലോട്ട് പറഞ്ഞു. ഗോവയിലും 2015-ൽ സമ്പൂർണ അൽബിനൊ അണ്ണാനെ കണ്ടെത്തിയിരുന്നു 
 ഫോട്ടോ: നവീൻലാൽ പയ്യേരി
കടപ്പാട് ;മാതൃഭൂമി 

April 23
12:53 2020

Write a Comment