SEED News

സീഡ് ഹൈ-ജീൻ ചിത്രരചന; വിജയികളെ തിരഞ്ഞെടുത്തു-കോഴിക്കോട്

കോഴിക്കോട്: സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരവിജയികളെ തിരഞ്ഞെടുത്തു. ഗൂഗിൾ മീറ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. ആദ്യഘട്ടത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത 10 വീതം വിദ്യാർഥികളാണ് ഫൈനലിൽ മത്സരിച്ചത്.ചിത്രരചനാമത്സരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർ-

എൽ.പി. വിഭാഗം: 

1. പുണ്യ രഞ്ജിത് (പ്രസന്റേഷൻ.എച്ച്.എസ്.എസ്., കോഴിക്കോട്) 2. അക്ഷജ് വി.എസ്. (വിദ്യ നികേതൻ പബ്ലിക് സ്കൂൾ, പയ്യോളി) 3. ഋതുനന്ദ എസ്. (സെയ്‌ന്റ് മീരാസ് പബ്ലിക് സ്കൂൾ, പേരാമ്പ്ര).

യു.പി. വിഭാഗം: 

1. ദേവിക വി. (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി) 2. അവന്തിക എസ്. (വേദവ്യാസ വിദ്യാലയം) 3. വൈഗ ജെ. (തിരുവങ്ങൂർ എച്ച്.എസ്.എസ്.).

എച്ച്.എസ്. ആൻഡ്‌ എച്ച്.എസ്.എസ്. വിഭാഗം:

1. അഞ്ചിമ എസ്.എം. (തിരുവങ്ങൂർ എച്ച്.എസ്.എസ്. ) 2. അഭിഷേക് ജോൺ മാത്യു. (സെയ്‌ന്റ് ആന്റണീസ് എച്ച്.എസ്., കണ്ണോത് ) 3. അളകനന്ദ ടി. (ജി.വി.എച്ച്.എസ്.എസ്., ഫറോക്ക്).

August 28
12:53 2020

Write a Comment

Related News