SEED News

മാതൃഭൂമി സീഡ് കുട്ടനാട് വിദ്യാഭ്യാസജില്ല ശില്പശാല

ആലപ്പുഴ:  മാതൃഭൂമി ഫെഡറൽബാങ്ക് സഹകരണത്തോടെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ അധ്യാപക ശില്പശാല ഓൺലൈനിലൂടെ നടത്തി. കുട്ടനാട് വിദ്യാഭാസ ജില്ലാ ശില്പശാലയാണ് വെള്ളിയാഴ്ച  നടന്നത്.  ഫെഡറൽബാങ്ക് കിടങ്ങറ ബ്രാഞ്ച് മേധാവി സി.എച്ച്. അജിത്‌കുമാർ ആശംസ അറിയിച്ചു.  മുഹമ്മദ് നിസാർ, കെ.എ. ബാബു  എന്നിവർ ക്ലാസ് നയിച്ചു. അധ്യാപകർ സീഡ് അനുഭവങ്ങൾ പങ്കുവച്ചു.

September 10
12:53 2020

Write a Comment

Related News