SEED News

വയോജനദിനം ആഘോഷിച്ചു


ആലപ്പുഴ: ലോക വയോജനദിനത്തിന്റെ ഭാഗമായി എസ്.ഡി.വി.ജി.എച്ച്.എസ്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെബിനാർ നടത്തി. എസ്.‍‍ഡി.വി. മാനേജർ പ്രൊഫ. എസ്. രാമാനന്ദ് ഉദ്ഘാടനം നിർവഹിച്ചു. സീഡ് ക്ലബ്ബ് വിദ്യാർഥികൾ അവരുടെ വീടുകളിലെ വയോജനങ്ങളെ ആദ
രിച്ചു. 
മാളവികാ സുരേഷ്, ആർ. ജയശ്രീ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ അഡ്വ. ജി. മനോജ്‌കുമാർ, പി.വി. വിനേഷ്, ലേഖാ എസ്. പിള്ള, സ്വാലിഹാമോൾ തുടങ്ങിയവർ പങ്കെടുത്തു.

October 05
12:53 2020

Write a Comment

Related News