SEED News

മലയാള ഭാഷ ദിനവും കേരള പിറവി ദിനവും ആഘോഷിച്ചു



കോടിക്കുളം :കോടിക്കുളം സെന്ററ്‌ മേരീസ് ഹൈ സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  മലയാള ഭാഷ ദിനവും കേരള പിറവി ദിനവും ആഘോഷിച്ചു .ഇതിന്റെ  ഭാഗമായി  "മലയാള ഭാഷയുടെ പ്രാധന്യം"എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .സ്‌കൂൾ മാനേജർ റവറന്റ്റ് ഫാദർ ജോസ് കണ്ടത്തിൽ  ഉത്‌ഘാടനം ചെയ്തു.ബാല സാഹിത്യകാരൻ ഷാജി മാലിപ്പാറ  വെബ്ബിനാർ നയിച്ചു.പ്രധാന അധ്യപിക സിനോബി  ജോസ് ,സോണിയ സലാസ്സ് ,എന്നിവർ പ്രസംഗിച്ചു .സീഡ് കോഡിനെറ്റെർ ആശ.സി.മുണ്ടക്കകൾ പരിപാടിക്ക് നേതൃത്വം നൽകി.

കോടിക്കുളം സെനറ്റ് മേരീസ് ഹൈ സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വെബിനറിൽ ബാല സാഹിത്യകാരൻ ഷാജി മാലിപ്പാറ  സംസാരിക്കുന്നു 

November 02
12:53 2020

Write a Comment

Related News