SEED News

വെബിനാർ നടത്തി

 ചേർത്തല: ഉഴുവ ഗവ. യു.പി. സ്‌കൂൾ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ശിശുദിനത്തിൽ വെബിനാർ നടത്തി. പുതിയകാലത്തിനു പുതിയശീലങ്ങൾ എന്ന വിഷയത്തിൽ റിട്ട. അധ്യാപകനും ബാലസാഹിത്യകാരനുമായ സുരേന്ദ്രൻ എഴുപുന്ന ഗൂഗിൾ മീറ്റിലൂടെ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു. പ്രഥമാധ്യാപകൻ കെ.എസ്. സുശീലൻ, സ്‌കൂൾ സീഡ് കോ- ഓർഡിനേറ്റർ ടി.എസ്. രശ്മി, അധ്യാപകരായ ലിലി ആൻഡ്രൂസ്, പി. പ്രേംജി, സരിത രാജ്, ഭാഗ്യദേവരാജ് തുടങ്ങിയവർ പങ്കെടുത്തു.    

November 18
12:53 2020

Write a Comment

Related News