ഇനി മാലിന്യം മിനി എം.സി.എഫ്ി നിക്ഷേപിക്കാം;നടപടി സീഡ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന്
വണ്ടിപെരിയാര്‍:സീഡ് റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫലം കണ്ടു ദേശിയ പാത ഓരത്തെ മാലിന്യം നീക്കി മാലിന്യം നിക്ഷേപിക്കാനുള്ള മിനി എം.സി.എഫ് സ്ഥാപിച്ച് വണ്ടിപെരിയാര്‍ പഞ്ചായത്ത്.നവംബര്‍ അവസാനം കുമളി-കോട്ടയം ദേശീയ പാതയോരത്ത് വണ്ടിപെരിയാര്‍ പാലത്തിന് സമീപം മാലിന്യം തള്ളുന്നത് വ്യപകം എന്ന് വണ്ടിപെരിയാര്‍ ഗവണ്മെന്റ് യു.പി. സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ അമീനുല്‍ ഹസന്‍ വാര്‍ത്ത നല്‍കിയിരുന്നു.ഇവിടെ ഭക്ഷണ അവശിഷ്ട്ടങ്ങളും പ്ലസ്റ്റിക്ക് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് കന്നുകാലികള്‍ ഭഷണമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.മാത്
ചിത്രംseed1 -വണ്ടിപെരിയാര്‍ പാലത്തിന് സമീപം മാലിന്യം വേര്‍തിരിച്ച് നിക്ഷേപിക്കാനായി സ്ഥാപിച്ച മിനി എം.സി.എഫ്