SEED News

പുന്നപ്ര യു.പി. സ്‌കൂൾ അധ്യാപക, വിദ്യാർഥി അസോസിയേഷൻ നടത്തിയ റോഡുസുരക്ഷാ ബോധവത്കരണജാഥ. മാനേജർ വി. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി. ശ്രീദേവി, പി.ടി.എ. പ്രസിഡന്റ് സി. ദിലീപ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി


February 10
12:53 2021

Write a Comment

Related News