SEED News

സുഗതകുമാരി സ്മൃതിവനം

നരിപ്പറ്റ: ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെയും ജെ. ആർ.സി.യൂണിറ്റിന്റെയും നേതൃത്വത്തിൽ സുഗതകുമാരി സ്മൃതിവനം പരിസ്ഥിതി പ്രവർത്തകനായ ശ്രീനി പാലേരി വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ കെ. സുധീഷ്, സീഡ് കോ-ഓർഡിനേറ്റർ എം.പത്മജൻ, വാർഡ് മെമ്പർ എം. ലിബിയ, എം.എസ്. ശീജിത്ത്, പി.എ. വിനോദിനി എന്നിവർ സംസാരിച്ചു. സീഡ് അംഗങ്ങളായ നീരജാ രാജേഷ്, ശ്രീദിയ, ജെ ആർ.സി. കാഡറ്റുകളായ സാരംഗ്, ഷാരോൺ തുടങ്ങിയവർ സംസാരിച്ചു.

February 22
12:53 2021

Write a Comment

Related News