SEED News

മാതൃഭൂമി സീഡ് പുരസ്‌ക്കാരങ്ങള്‍ നേടിയവര്‍

ഹരിത വിദ്യാലയ പുരസ്‌കാരം

 എറണാകുളം വിദ്യാഭ്യാസ ജില്ല.

1.ഒ.എല്‍.സി .ജി.എച്ച്. എസ് .,പള്ളുരുത്തി.
2.സി.കെ.സി.എച്ച്. എസ്., പൊന്നുരുന്നി.
3.ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍, ചേരാനല്ലൂര്‍


 ആലുവ വിദ്യാഭ്യാസ ജില്ല.

1. ഗവ.യു.പി.സ്‌കൂള്‍ ,ഇല്ലിത്തോട്.
2. വിദ്യോദയ സ്‌കൂള്‍,തേവക്കല്‍
3 .ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്‌കൂള്‍.കരുമാലൂര്‍.


മൂവാറ്റുപുഴ വിദ്യഭ്യാസ ജില്ല

1.ജി.വി.എച്ച് .എസ് .എസ്.,ഈസ്റ്റ് മാറാടി.
2.ജി.യു.പി.എസ്.പായിപ്ര .
3.പഞ്ചായത്ത് യു.പി സ്‌കൂള്‍, വെള്ളാരംകല്ല്


കോതമംഗലം വിദ്യാഭ്യാസ ജില്ല .
 
1.മാര്‍ ബേസില്‍ എച്ച് .എസ് .എസ് .കോതമംഗലം
2 .മാര്‍ ഔഗേന്‍ ഹൈസ്‌കൂള്‍, കോടനാട് .
3. ജി.യു.പി.എസ്.പിണ്ടിമന.

ഹരിത ജ്യോതി പ്രശംസാപത്രം
( മികച്ച പ്രവര്‍ത്തനം നടത്തുന്ന വിദ്യാലയങ്ങള്‍ക്ക് )


എറണാകുളം വിദ്യഭ്യാസ ജില്ല

1.നളന്ദ പബ്ലിക് സ്‌കൂള്‍ ,തമ്മനം.
2.സെന്റ്.മേരീസ് യു.പി .എസ് .വെസ്റ്റ് ചേരാനെലൂര്‍.
3. ചിന്മയ വിദ്യാലയ, വടുതല.
4.സെന്റ് മേരീസ് എച്ച് .എസ് .എസ് .വല്ലാര്‍പാടം.  


ആലുവ  വിദ്യഭ്യാസ ജില്ല

1 .ചാവറ ദര്‍ശന്‍ സി .എം .ഐ.പബ്ലിക് സ്‌കൂള്‍ കൂനമ്മാവ്.
2 .നവ നിര്‍മ്മാണ്‍ പബ്ലിക് സ്‌കൂള്‍,വാഴക്കാല
3 .മേരി മാതാ പബ്ലിക് സ്‌കൂള്‍,തൃക്കാക്കര.
4.സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ,ആലുവാ
5 .മോഡല്‍ ടെക്‌നിക്കല്‍ എച്ച് .എസ് .എസ് .,കപ്രശ്ശേരി.
6 .ഡോ.എന്‍ .ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നോര്‍ത്ത്.പറവൂര്‍ .
7.എച്ച്.ഡി .പി .വയി.ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ ,അണ്ടിപ്പിള്ളിക്കാവ്
8 .ജി.യു.പി .എസ് .കൊട്ടുവള്ളി.


മൂവാറ്റുപുഴ വിദ്യഭ്യാസ ജില്ല

1.സെന്റ് .പോള്‍സ് ഹൈസ്‌കൂള്‍, വെളിയനാട്.
2.എബനേസര്‍ എച്ച്. എസ്എസ്  വീട്ടൂര്‍.
3.ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ഇ.എം . എച്ച് .എസ് .എസ് ,മണ്ണൂര്‍.
4.സെയിന്റ്.ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് ,ഇലഞ്ഞി.
5.തര്‍ബിയത് ട്രസ്റ്റ് വൊക്കേഷണല്‍ എച്ച് .എസ് .എസ് ,മുവാറ്റുപുഴ
6.ജി.എച്ച്.എസ്.എസ് ,പെഴക്കാപ്പിള്ളി


കോതമംഗലം  വിദ്യഭ്യാസ ജില്ല

1.ശോഭന ഇ.എം.എച്ച്. എസ് .കോതമംഗലം.
2. എം.കെ.എച്ച്. എസ്.എസ്.വേങ്ങൂര്‍.
3.ജി.യു.പി.എസ്.ഐമുറി.
4.സെയിന്റ് അഗസ്റ്റിന്‍  ജി .എച്ച് .എസ് .,കോതമംഗലം
5.റോയല്‍ സ്‌കൂള്‍ ഫോര്‍ ഹിയറിങ് ഇംപയര്‍ഡ്,നെല്ലിക്കുഴി.  
6.ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ,പുതുപ്പാടി



ബെസ്‌റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍

എറണാകുളം വിദ്യാഭ്യാസ ജില്ല .

സിസ്റ്റര്‍ റാണി മോള്‍  അലക്‌സ്  (ഒ.എല്‍.സി .ജി .എച്ച് .എസ് .,പള്ളുരുത്തി.) .

ആലുവാ  വിദ്യാഭ്യാസ ജില്ല

ഗംഗാ ദേവി കെ.എസ് (നവ നിര്‍മാണ്‍ പബ്ലിക് സ്‌കൂള്‍ ,വാഴക്കാല )

മുവാറ്റുപുഴ   വിദ്യാഭ്യാസ ജില്ല

നൗഫല്‍ കെ .എം (ജി.യു.പി.എസ്.പായിപ്ര )


കോതമംഗലം വിദ്യാഭ്യാസ ജില്ല

ഷെലി പീറ്റര്‍ (മാര്‍ ബേസില്‍ എച്ച് .എസ് .എസ് .കോതമംഗലം)


ജം ഓഫ് സീഡ്
എറണാകുളം വിദ്യഭ്യാസ ജില്ല

ശിവ ഗൗരി (സി.കെ.സി. എച്ച്. എസ്., പൊന്നുരുന്നി.).


 ആലുവാ വിദ്യഭ്യാസ ജില്ല

കൃഷ്ണ ജ്യോതി (എച്ച്.ഡി .പി .വൈ..ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ ,അണ്ടിപ്പിള്ളിക്കാവ് )

കോതമംഗലം  വിദ്യഭ്യാസ ജില്ല

ഹരി ശങ്കര്‍ ടി .ആര്‍ (ശോഭന ഇ.എം.എച്ച്. എസ് .കോതമംഗലം.)


ഹരിത മുകുളം  പ്രോത്സാഹന സമ്മാനങ്ങള്‍

1. ഗവ. എല്‍.പി.എസ്. കടവൂര്‍.
2.  ശ്രീനാരായണ ഗിരി എല്‍ .പി.സ്‌കൂള്‍ ,തോട്ടുമുഖം.
3 .ഗവ.എല്‍.പി.എസ്.നീറംപുഴ .
4. സെയിന്റ്.ഫിലോമിനാസ് എല്‍.പി.എസ് .,കൂനമ്മാവ്.
5 .ഗവ.എല്‍.പി.എസ്.കോഴിപ്പിള്ളി.
6.സെയിന്റ് ആന്റണിസ്  എല്‍.പി.എസ്.വടുതല.


ബെസ്‌റ്  സീഡ് റിപ്പോര്‍ട്ടര്‍ പുരസ്‌കാരം

ദേവിക റോജന്‍ (നവ നിര്‍മാണ്‍ പബ്ലിക് സ്‌കൂള്‍ വാഴക്കാല )

സീഡ് ആരോഗ്യ സുരക്ഷാ പുരസ്‌കാരം

ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈസ്റ്റ്  മാറാടി.

സീഡ് സഹജീവനം പുരസ്‌കാരം

ഒ.എല്‍.സി .ജി .എച്ച് .എസ് .,പള്ളുരുത്തി.

സീഡ് അതിജീവന പുരസ്‌കാരം

ഭാവന്‍സ് വിദ്യാ മന്ദിര്‍ എളമക്കര

ജൈവ വൈവിധ്യ മാഗസിന്‍ ( എറണാകുളം ജില്ല പ്രോത്സാഹന സമ്മാനം )

സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി

ശ്രേഷ്ഠ ഹരിതവിദ്യാലയത്തിന് 25000 രൂപയും സര്‍ട്ടിഫിക്കറ്റും

25,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് ശ്രേഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം. വിദ്യാഭ്യാസജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 15,000 10,000 5,000  രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഹരിതജ്യോതി പുരസ്‌കാരം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രവും ലഭിക്കും.
എല്‍.പി.വിഭാഗത്തില്‍ ഹരിതമുകുളം പുരസ്‌കാരം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്ക് 5,000 രൂപയും പ്രോത്സാഹന സമ്മാനത്തിന്‍ അര്‍ഹമായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
വിദ്യാഭ്യാസജില്ലാതലത്തില്‍ മികച്ച സീഡ്  അധ്യാപക കോ ഓര്‍ഡിനേറ്റര്‍ക്ക്  5,000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. സീഡ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മികവുകാട്ടിയ ജെം ഓഫ് സീഡിന്  സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഏറ്റവും മികച്ച സീഡ് റിപ്പോര്‍ട്ടര്‍ക്ക് ബെസ്റ്റ് റിപ്പോര്‍ട്ടര്‍ പുരസ്‌കാരം പ്രശസ്തിപത്രം ലഭിക്കും.
ജില്ലാ തലത്തില്‍ മികച്ച ജൈവ വൈവിധ്യ മാഗസിന്‍ നിര്‍മിച്ച സ്‌കൂളിന് 3000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ തലത്തില്‍ സീഡ് അതിജീവന പുരസ്‌കാരത്തിന് 2000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

May 05
12:53 2021

Write a Comment

Related News